Surprise Me!

പ്രധാനമന്ത്രിയുടെ ഏഴ് നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ | Oneindia Malayalam

2020-04-14 11,138 Dailymotion

PM Narendra Modi suggests 7 points to fight virus
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ 19 ദിവസം കൂടി നീട്ടിയിരിക്കുകയാണ്. കൃത്യ സമയത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുകൊണ്ട് രാജ്യം കൊവിഡ് പ്രതിരോധത്തില്‍ വലിയ മുന്നേറ്റം സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് പ്രധാനമന്ത്രി പറയുന്നത്. ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഏഴ് നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ട് വയ്ക്കുന്നുണ്ട്. അത് ഇവയാണ്....

Buy Now on CodeCanyon